തൃശൂർ: ബി.ജെ.പി തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ദീൻദയാൽ ഉപാദ്ധ്യായ പരിശീലന മഹാഭിയാൻ ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. അഡ്വ. കെ.ആർ. ഹരി, ദിനേഷ്‌കുമാർ കരിപ്പേരിൽ, മുരളി കൊളങ്ങാട്ട്, വിൻഷി അരുൺ, വിപിൻ ഐനിക്കുന്നത്ത് എന്നിവർ സംസാരിച്ചു. പ്രിയ അനിൽ, നിമേഷ്, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഹരി സി. നരേന്ദ്രൻ, ഹരീഷ് മാസ്റ്റർ, പ്രിന്റു മഹാദേവ, സബീഷ് മരുതയൂർ, സുജയ് സേനൻ എന്നിവർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |