
ന്യൂഡൽഹി: ഭീകരാക്രമണങ്ങളിലെ ഇരകൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സർക്കാരിന്റെ പരിധിയിൽ വരുന്ന നയപരമായ വിഷയമെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ അദ്ധ്യക്ഷനാ ഡിവിഷൻ ബെഞ്ച് നിലപാടെടുത്തു. കൊല്ലപ്പെടുന്നവരുടെ കുടുംബാംഗത്തിന് 2 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |