
ന്യൂഡൽഹി: മാരാരിക്കുളം-ആലപ്പുഴ സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ 220.51 കോടി രൂപ അനുവദിച്ചു. ആലപ്പുഴ-അമ്പലപ്പുഴ പാത പൂർത്തിയായാൽ എറണാകുളം-തുറവൂർ-കായംകുളം റൂട്ടിൽ യാത്രാ തടസം ഗണ്യമായി പരിഹരിക്കാനാകും. ഒമ്പത് അധിക പാസഞ്ചർ ട്രെയിനുകൾ ഇരു ദിശകളിലേക്കും സർവീസ് നടത്താം. പ്രതിവർഷം 2.88 ദശലക്ഷം ടൺ ചരക്ക് നീക്കവും സാദ്ധ്യമാകും. 3.23 കോടി അധിക വാർഷിക വരുമാനം ലഭിക്കുമെന്നും റെയിൽവേ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |