SignIn
Kerala Kaumudi Online
Saturday, 04 July 2026 4.23 AM IST

കരൂർ ദുരന്തം: കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി

k

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാരിന്റെ തീരുമാനം.

അടുത്തയാഴ്ച മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കുമെന്ന് തമിഴ്നാട് മന്ത്രി എൻ. ആനന്ദ് അറിയിച്ചു. അങ്ങനെയാണെങ്കിൽ വിജയ് നേരിട്ടുതന്നെ നിയമന ഉത്തരവ് കൈമാറിയേക്കും. സെപ്‌തംബർ 27നാണ് ടി.വി.കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUR TRAGEDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360