SignIn
Kerala Kaumudi Online
Thursday, 18 June 2026 5.25 AM IST

തഹ്‌സീനെ കാത്ത്

s

വാൻകൂവർ: ലോകകപ്പ് ഗ്രൂപ്പ് ബിയിൽ നാളെ പുലർച്ചെ 3.30ന് തുടങ്ങുന്ന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ ആതിഥേയ ടീമുകളിൽ ഒന്നായ കാനഡയെ നേരിടും. മലയാളി താരം കണ്ണൂരുകാരൻ തഹ്‌സിൻ മുഹമ്മദ് ജംഷീദിന് ഈ കളിയിലെങ്കിലും അവസരം കിട്ടുമോയെന്നാണി കേരളം കാത്തിരിക്കുന്നത്. സ്വിറ്റ്‌സർലാൻഡുമായി 1-1ന്റെ സമനിലയിൽ പിരിഞ്ഞ ഖത്തറിന്റെ ആദ്യ മത്സരത്തിൽ 19കാരനായ തഹ്സിന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. പകരക്കാരുടെ ബഞ്ചിലായിരുന്നു താരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360