SignIn
Kerala Kaumudi Online
Monday, 06 July 2026 6.43 AM IST

ഓസീസിന് വനിതാ ലോകകപ്പ്

READ ENGLISH VERSION
nat-son

ലണ്ടൻ : വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആതിഥേയരായ ഇംഗ്ളണ്ടിനെ ഏഴുവിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ ജേതാക്കളായി. ഓസീസിന്റെ ഏഴാം കിരീടമാണിത്. ആദ്യ ബാറ്റിംഗിനിറങ്ങി 150/4 എന്ന സ്കോർ ഉയർത്തിയ ഇംഗ്ളണ്ടിനെ 17.1 ഓവറിൽ ഓസീസ് മറികടന്നു.

ഓപ്പണർമാരായ അമിജോൺസിനെയും (6), ഡാനി വ്യാറ്റിനെയും (8) ആദ്യ അഞ്ചോവറിനുള്ളിൽ 32 റൺസ് എടുക്കുന്നതിനിടെ ഇംഗ്ളണ്ടിന് നഷ്ടമായിരുന്നു. തുടർന്ന് ക്യാപ്ടൻ നാറ്റ്ഷീവർ ബ്രണ്ടും ആലീസ് കാപ്സേയും(23), ഫ്രേയ കെംപും ചേർന്നാണ് മുന്നോട്ടുനയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMENS T20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360