SignIn
Kerala Kaumudi Online
Monday, 22 June 2026 10.59 AM IST

എ.ഐ ഇന്റേൺഷിപ്പ്

കാലടി: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ 15 ദിവസത്തെ എ.ഐ ഇന്റേൺഷിപ്പ് സംഘടിപ്പിക്കും. ലോ-കോഡ്ടൂളുകൾ, ചാറ്റ്ബോട്ട് നിർമ്മാണം, റോബോട്ടിക്സ് ഡെമോ, ഗൂഗിൾ പ്രോഡക്റ്റുകൾക്ക് സൗജന്യ ആക്സസ്, ടി.സി.എസ് വിദഗ്ധരുടെ സെഷനുകൾ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ ഉൾപ്പെടും. 20 മുതൽ ജൂൺ 4 വരെ ഓൺലൈൻ,​ ഓഫ്‌ലൈനായി നടക്കും. വിവരങ്ങൾക്ക്: 9446200253, 9947948987.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL