
ചേർത്തല:മുനിസിപ്പൽ പത്താം വാർഡിൽ മാലിച്ചിറയിൽ പരേതനായ പ്രഭാകരന്റെ മകൻ സുരേഷ് (56)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:സവിത.മക്കൾ:അഞ്ജിത,അർജ്ജുൻ.മരുമകൻ: ശ്യാംലാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |