
കൊല്ലം: ഉളിയക്കോവിൽ കോതേത്ത് നഗർ-111 വെള്ളാപ്പള്ളി കിഴക്കതിൽ പരേതനായ സുകുമാര പണിക്കരുടെ ഭാര്യ കമലാക്ഷിഅമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: വസന്ത, ശിവൻ. മരുമക്കൾ: മോഹനൻ, ഉഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |