
വാഴക്കുളം: പാമ്പാക്കുട സൗത്ത് പിറമാടം മനയ്ക്കക്കാലായിൽ പരേതനായ എം.സി. ചെറിയാന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചാത്തമറ്റം എ.ജി സെമിത്തേരിയിൽ. മക്കൾ:
മോളി, ശാന്തമ്മ, മേരി, ലിസി, പാസ്റ്റർ ബേബി ചെറിയാൻ. മരുമക്കൾ: കെ. ഡാനിയേൽ, പാസ്റ്റർ ചാൾസ് മാത്യു (മുംബയ്). പി.ടി. സ്‌കറിയ, പാസ്റ്റർ എം.ജെ. ബ്രൈറ്റ് (മുംബയ്), കെസിയ ബേബി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |