SignIn
Kerala Kaumudi Online
Thursday, 18 June 2026 2.39 AM IST

കമലാസനൻ

kamalasanan

തിരുമാറാടി: കാക്കൂർ അരിയപ്പുറത്ത് കമലാസനൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അമനകര അള്ളുംമുഖത്ത് കുടുംബാംഗം അമ്മിണി. മക്കൾ: രാജൻ, ശിവകുമാർ, അമ്പിളി. മരുമക്കൾ: നീതു, ദീപ, ശ്രീനിവാസൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY