കാഞ്ഞങ്ങാട്: നിട്ടടുക്കത്തെ കമ്പല്ലൂർ കോട്ടയിൽ സൂര്യനാരായണൻ നമ്പ്യാർ (70) നിര്യാതനായി. ദുർഗ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാഭ്യാസ സമിതി ഡയരക്ടറാണ്. പരേതരായ കെ.പി കുഞ്ഞമ്പു നായരുടെയും കെ.കെ സാവിത്രി അമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു (കോടോത്ത്). മക്കൾ: കുട്ടികൃഷ്ണൻ കോടോത്ത് (യു.എസ്.എ), രവികൃഷ്ണൻ കോടോത്ത് (ബംഗളൂർ). മരുമക്കൾ: തുളസികൃഷ്ണ (യു.എസ്.എ), പി.എസ് ധന്യ (എറണാകുളം). സഹോദരങ്ങൾ: കെ.കെ രാജഗോപാലൻ നമ്പ്യാർ (റിട്ട. അദ്ധ്യാപകൻ ദുർഗ ഹയർ സെക്കൻഡറി സ്ക്കൂൾ), കെ.കെ ധനഞ്ജയൻ നമ്പ്യാർ, കെ.കെ പീതാംബരൻ നമ്പ്യാർ, കെ.കെ പ്രകാശൻ നമ്പ്യാർ, പരേതനായ കെ.കെ രാമചന്ദ്രൻ നമ്പ്യാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |