SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.32 AM IST

എൻ.ജെ. അഗസ്റ്റിൻ

kobnjagustian

ഇളംകാട്: മുക്കുളം താഴെ, നെല്ലോല പൊയ്കയിൽ ഇന്ത്യൻ എയർഫോഴ്‌സ് റിട്ടയേഡ് ഉദ്യോഗസ്ഥനുമാ​യ എൻ.ജെ. അഗസ്റ്റിൻ (80)നിര്യാതനാ​യി.ഭാര്യ എൽസമ്മ. കുളത്തൂർ മൂഴി, മാടപ്പാട്ട് കുടുംബാംഗം. മക്കൾ: ഷൈനി ( സൗദി), ഷെറിൻ ( കുവൈറ്റ് )പരേതനായ ഷിനോയി. മരുമക്കൾ : സജി,വട്ട മറ്റീ ,ചേമ്പളം ( സൗദി) ടിന്റു പുതുപ്പറമ്പിൽ , തൃക്കൊടിത്താനം ( കുവൈറ്റ് ). സംസ്‌കാരം വ്യാഴാ​ഴ്​ച 10 ന് മുക്കുളം സെന്റ്‌ജോർജ് പള്ളി കുടുംബ കല്ലറ​യിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY