
നെടുമ്പന: കുളപ്പാടം മാധവ സദനിൽ എം. ഉത്തമൻ (90,സിദ്ധാർത്ഥ ഫൗണ്ടേഷന്റെ പ്രഥമ അഡ്വൈസർ ബോർഡ് കൺവീനർ, റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, അഗ്രിക്കൾച്ചർ ഡിപ്പാർട്ട്‌മെന്റ്, സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകൻ) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 7ന്. ഭാര്യ: എൻ. സരസമ്മ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: എസ്. മിനി, യു. സുരേഷ് (സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി). മരുമക്കൾ: കമാൻഡർ എസ്. പ്രേംചന്ദ് (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കൊച്ചിൻ ഷിപ്പ് യാർഡ്), ഷെർലിദാസ് (ബി.ആർ.സി, എറണാകുളം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |