
കരുനാഗപ്പള്ളി കല്ലേലിഭാഗം തറമേൽ എസ്. തോമസ് പീറ്റർ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശേഷം കല്ലേലിഭാഗം ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ തോമസ്സ്. മക്കൾ: ടി. സാമുവേൽ, മേരിക്കുട്ടി, എൽസി, ലുഥിയാമ്മ, ടി. വിൽസൺ, ടി. ജോൺസൺ, ടി. ബിജു. പരേതനായ സാലു തോമസ് (വിമുക്തഭടൻ). മരുമക്കൾ: ഓമന, ബേബിക്കുട്ടി, സാംകുട്ടി, മോളി, സുമ, സുനിത, പരേതനായ പാപ്പച്ചൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |