SignIn
Kerala Kaumudi Online
Thursday, 18 June 2026 11.22 PM IST

അമ്മിണിഅമ്മ

ammini-amma78

ആലങ്ങാട്: കോട്ടപ്പുറം പാലപ്പുഴ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ (റിട്ട. സൗത്ത് ഇന്ത്യൻ വയർ റോപ്‌സ്) ഭാര്യ അമ്മിണിഅമ്മ (78) നിര്യാതയായി. മക്കൾ: അനിൽകുമാർ പി.ജി (റിട്ട. എയർഫോഴ്സ്, എയർ ഇന്ത്യ), അജിത, ആനന്ദകുമാർ പി.ജി (സംസ്കൃത യൂണിവേഴ്സിറ്റി, കാലടി). മരുമക്കൾ: ബാലചന്ദ്രൻ നായർ (ബിസിനസ്), ശ്രീദേവി, സ്മിത കെ.എസ് (സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്, കുഴുപ്പിള്ളി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY