
മുഴിക്കര: ചരുവിള പുത്തൻ വീട്ടിൽ ഒ.യോഹന്നാൻ (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ശേഷം നല്ലില സെന്റ് ജോർജ് കോളയിറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: അമ്മിണിക്കുട്ടി, ജോർജ്കുട്ടി, ഏലിക്കുട്ടി, ജോൺകുട്ടി, മിനി, ലിസി. മരുമക്കൾ: സജു, സിജി, ജോൺ, സുമ, ബാബു, പ്രദീപ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |