
കൊല്ലം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം ഭദ്രാസന മുൻ ഓഫീസ് സെക്രട്ടറി പെരിനാട്, ഇഞ്ചവിള മുക്കടയിൽ പുത്തൻ ബംഗ്ലാവിൽ പരേതനായ എം.ജെ. പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി പൗലോസ് (94) നിര്യാതയായി. മക്കൾ: ആലീസ് ബേബി, ജോൺ പൗലോസ് (യു.എസ്.എ), മാത്യു പൗലോസ്. മരുമക്കൾ: ഉമ്മൻ ബേബി മേലൂട്ട്, സാലി ജോൺ (യു.എസ്.എ), ലിസ്സി മാത്യു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |