
കുന്നക്കോട്: ബിജോ ഭവനത്തിൽ എ. ബേബി (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ശേഷം ഞാറയ്ക്കാട് കുന്തിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബിജോയ്, ബിജി. മരുമക്കൾ: മിനി, ജിമ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |