
മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ തെന്നുവിളാകം വീട്ടിൽ പരേതനായ ഹരിജയന്റെയും രാജേശ്വരിയുടെയും മകൻ ഹരീഷ് ബാബു.കെ.എച്ച് (52,സി.പി.എം കൂന്തള്ളൂർ ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി.ഭാര്യ:ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |