മൂവാറ്റുപുഴ: അജു ഫൗണ്ടേൻ വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ എസ്.എൻ ബി.എഡ്കോളേജ് ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അവാർഡ് വിതരണവും നിർവഹിക്കും. ചടങ്ങിൽ ഫൗണ്ടേഷൻ ഡയറക്ടർ കമാൻഡർ സി.കെ. ഷാജി അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |