SignIn
Kerala Kaumudi Online
Monday, 15 June 2026 2.03 PM IST

അദ്ധ്യാപക ഒഴിവ്

തൊടുപുഴ:എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കന്ററി സ്കൂളിൽ എച്ച്.എസ്.റ്റി നാച്വറൽ സയൻസ്,​എച്ച്.എസ്.റ്റി മാത്സ് തസ്കികയിൽ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ ഇന്ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. തസ്തികയ്ക്ക് വേണ്ട കെ.ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം

വണ്ടൻമേട്: എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, മലയാളം താൽക്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 18 ന് സ്‌കൂളിൽ നേരിട്ട് ഹാജരാകണം. ഫോൺ :9446135401.

തൊടുപുഴ: തൊണ്ടിക്കുഴ ഗവ.യുപി സ്‌കൂളിൽ യു.പി.എസ്.ടിയുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വെള്ളിയാഴ്ച രാവിലെ 11 ന് അഭിമുഖത്തിനായി ഹാജരാവുക.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL