SignIn
Kerala Kaumudi Online
Friday, 12 June 2026 2.31 AM IST

അഡ്മിഷൻ ആരംഭിച്ചു

തൊടുപുഴ: വെങ്ങല്ലൂ‌ർ ഗുരു ഐ.ടി.ഐയിൽ എൻ.സി.വി.ടി കോഴ്സുകളായ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്രസ്മാൻ സിവിൽ (ഓട്ടോകാഡ് സഹിതം) എന്നിവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. രണ്ട് കോഴ്സുകളും എൻ.എസ്.ക്യു.എഫ് ലെവൽ 4 ആണ്. കോഴ്സിന്റെ ദൈർഘ്യം രണ്ട് വർഷമാണ്. സർക്കാർ, ന്യൂനപക്ഷ സ്കോള‌ർഷിപ്പുകൾ ലഭ്യമാണ്. 100 ശതമാനം വിജയവും പ്ലേസ്‌മെന്റും. സീറ്റുകൾ പരിമിതമാണ്. ഫോൺ: 04862201070, 9961223086.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL