തൊടുപുഴ: പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ, പി.എസ്.സി നിയമനങ്ങൾക്കു യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രൊസസ്സിംഗ് ആന്റ് ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.വിശദവിവരങ്ങൾക്ക്: 04862 - 228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, കെൽട്രോൺ നോളഡ്ജ് സെന്റർ, പുളിമൂട്ടൽ പ്ലാസ ബിൽഡിംഗ്, ടൗൺപള്ളിക്ക് എതിർവശം - പാലാറോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |