മുട്ടം : ഗവ. പോളിടെക്നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ ഓരോ ഒഴിവ് വീതമുണ്ട്. ബന്ധപെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ലാസ്സോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 16 ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും പകർപ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04862 255083
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |