SignIn
Kerala Kaumudi Online
Thursday, 11 June 2026 9.09 AM IST

പ്രതിഭാ സംഗമം അവാർഡ് വിതരണം

photo
നരേന്ദ്രമോദി സർക്കാരിന്റെ പന്ത്രണ്ടാ വാർഷികാഘോഷങ്ങളുടെ ഭാഗായി പനയഞ്ചേരി വെൺമണിയോട് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ബി.ബി. ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എസ്. ഉമേഷ് ബാബു, ബബുൽ ദേവ് തുടങ്ങിയവർ സമീപം

അഞ്ചൽ: നരേന്ദ്രമോദി സർക്കാരിന്റെ പന്ത്രണ്ടാാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പനയഞ്ചേരി വെൺമണിയോട് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തെ ശക്തമായ രാഷ്ട്രമായി മാറിയെന്നും ഗോപകുമാർ പറഞ്ഞു. വാർഡ് മെമ്പർ എസ്. ഉമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ബബുൽദേവ്, വിനീതാ കൃഷ്ണകുമർ, എസ്. ഉമാദേവി, എസ്. സുധീഷ്കുമാർ, ജി. കൃഷ്ണകുമാർ, ബി. ഗോപകുമാർ, ജി. ഉദയകുമാർ, മനുമോഹൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL