SignIn
Kerala Kaumudi Online
Thursday, 11 June 2026 9.10 AM IST

കെ.പി.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല മെമ്പർഷിപ്പ് വിതരണം

കരുനാഗപ്പള്ളി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കരുനാഗപ്പള്ളി ഉപജില്ലാ മെമ്പർഷിപ്പ് വിതരണം തഴവ എ.വി.ഗവ.എച്ച്.എസിൽ വച്ച് നടന്നു. മെമ്പർഷിപ്പിന്റെ വിതരണോദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവംഗം വിനോദ് പിച്ചിനാടും അദ്ധ്യാപക ശബ്ദം മാസികയുടെ വിതരണോദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനോയ് ആർ.കൽപ്പകവും നിർവഹിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ, ഉപജില്ലാ ട്രഷറർ ദിനുരാജ്, അനിൽ ചന്ദ്രൻ , നിഷാദ്, ജീജാ, ഐറിൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL