ചങ്ങനാശേരി: കുന്നന്താനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ് കൂളിൽബോട്ടണി (സീനിയർ), ഇഗ്ലീഷ്(ജൂണിയർ),മലയാളം (ജൂണിയർ), കമ്പ്യൂട്ടർ സയസ് (ജൂണിയർ), ഇക്കണോമിക്‌സ്(ജൂണിയർ),എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. ബോട്ടണി,ഇംഗ്ലീഷ്, മലയാളം വിഷയങ്ങൾക്കുള്ള അഭിമുഖം ജൂലായ് രണ്ടിന് രാവിലെ 10.30നും, കമ്പ്യൂട്ടർ സയസ്,ഇക്കണോനിക്‌സ് വിഷയങ്ങൾക്ക് ജൂലായ് മൂന്നിന് രാവിലെ 10.30നും സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തും. മതിയായയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |