കല്ലറ: കല്ലറ എസ്.എം.വി എൻ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെമിസ്ട്രി ജൂനിയർ അദ്ധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 10.30ന്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |