SignIn
Kerala Kaumudi Online
Saturday, 13 June 2026 2.16 AM IST

അദ്ധ്യാപക ഒഴിവ് 

കോട്ടയം: പാത്താമുട്ടം ഗവ. എൽ.പി സ്‌കൂളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 15ന് നടക്കും. ടി.ടി.സി, ഡി.എഡ്, ഡിഎൽഎഡ്, കെ ടെറ്റ് 1 യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 8606601875.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL