പാലക്കാട്: കേരള കൗമുദി, പ്രയാഗ ഇൻസ്റ്റിറ്റ്യൂട്ട്, ആർ.ജി.എൽ ഗോൾഡ് ലോൺ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സെമിനാറും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പാലക്കാട് ജോബീസ് മാളിൽ ജൂൺ 10 ന് നടത്തും. പ്രമുഖരായ വ്യക്തികൾ കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8891707817
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |