SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 PM IST

പഠനോപകരണ വിതരണം

photo

ചാരുംമൂട് : സി.പി.ഐ താമരക്കുളം ഇരപ്പൻപാറ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണവിതരണവും നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.സി.എ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സുധീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ചാരുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡി.രോഹിണി, ആർ.അശ്വതി,എൻ. രവീന്ദ്രൻ ,ഷാജഹാൻ, സലാഹുദ്ദീൻ,ശശിധരൻ,അഡ്വ. നൗഷാദ്,ഷാനവാസ്, റജിമോൻ,നൗഷാദ്,ഗോപി,മജീദ് എന്നിവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL