SignIn
Kerala Kaumudi Online
Sunday, 21 June 2026 5.49 AM IST

വി.എച്ച്.എസ്.ഇ വിജയോത്സവം 

vij

കോലഞ്ചേരി: വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലെ മികച്ച അക്കാഡമിക നേട്ടങ്ങൾ ആദരിക്കുന്നതിനായി വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയോത്സവം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. ശ്രീജയ അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ബി.ടി. ഷൈജിത്ത്, ജില്ലാ സെക്രട്ടറി മാത്യു ഐസക്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ, പഞ്ചായത്ത് അംഗം ബാബു വർഗീസ്, ബിജു ഈപ്പൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL