SignIn
Kerala Kaumudi Online
Thursday, 11 June 2026 4.38 AM IST

ജില്ലാ സഹ.ബാങ്കുകൾ പുനഃസ്ഥാപിക്കണം

dvvccc-

കൊല്ലം: സഹകരണ മേഖലയിൽ സഹകാരികളുടെ ജനാധിപത്യപരമായ സഹകരണവും പ്രാധിനിത്യവും ഉറപ്പാക്കാൻ ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാനും തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.സി.രാജൻ പറഞ്ഞു. സഹകരണ ജനാധിപത്യ വേദിയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദി ജില്ലാ ചെയർമാൻ വാളത്തുംഗൽ രാജഗോപാൽ അദ്ധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറി സൂരജ് രവി, കെ.ബേബിസൺ, നെടുങ്ങോലം രഘു, എസ്.വിപിനചന്ദ്രൻ, ചാർളി കോലത്ത്, എസ്.ശ്രീകുമാർ, കായിക്കര നവാബ്, ജോർജ്.ഡി.കാട്ടിൽ, ഉറുകുന്ന് ശശിധരൻ, കൊല്ലായിൽ സുരേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL