കുറ്റ്യാടി: വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസിൽ പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം വിജയാരവം'26 പാറക്കൽ അബ്ദുല്ല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി. എം.പി ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി, സെറീന കേളോത്ത്, കുഞ്ഞബ്ദുള്ള ഹാജി ടി.ടി, ശരീഫ് പി, ഷംസുദ്ദീൻ ആർ, അസീസ് എം, ശിഹാബ് പി, അബ്ദുസ്സലാം എം, റഷീദ് മഠത്തിൽ, യൂനുസ് മലാറമ്പത്ത്, സലീം കെ.എം, സൂന പി.വി, സലിം എൻ.പി, നൗഫൽ കെ.കെ, മൊയ്‌ദീൻ പി, അബ്ദുറഹ്മാൻ കളമുള്ളതിൽ, സജീന കെ.വി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |