കുറ്റ്യാടി: ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കുറ്യാടിയിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. കെ.പി ശോഭ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി ചന്ദ്രൻ,ശ്രീജേഷ് ഊരത്ത്, സബിന പി.കെ, എച്ച്.എസ് പ്രമീള, ഫാത്തിമ നാസർ, ജെസി എം.ടി, സുമയ്യ വരാ പറമ്പത്ത്, നസീറ ഫൈസൽ, ജംസില അസ്‌മർ, കെ.കെ ഷാജു, അനുശ്രീ ബാബു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സിന്ധു കെ സ്വാഗതവും അസി. സെക്രട്ടറി സിബി പി.പി നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |