തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരായ ഡോ. ടി. നസിറുദ്ധീൻ, ഡോ. ശ്രീലത എന്നിവർ ചേർന്ന് എഴുതി ന്യൂ ഡൽഹി എസ്.എസ്. പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'റിസർച്ച് ആൻഡ് പബ്ലിക്കേഷൻ എത്തിക്സ് ഇൻ എ.ഐ. ഇറ' എന്ന പുസ്തകം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പ്രകാശനം ചെയ്തു. രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് പ്രൊഫസർ ഡോ. ടി.എം. വാസദേവൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |