SignIn
Kerala Kaumudi Online
Friday, 12 June 2026 6.37 AM IST

ധർണ്ണ സമരം വിജയിപ്പിക്കും 

d
D

കോട്ടക്കൽ : പി.എഫ് പെൻഷൻ നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യവ്യാപകമായി പി.എഫ് റീജണൽ ഓഫീസുകൾക്കു മുമ്പിൽ നടക്കുന്ന സമരം വിജയിപ്പിക്കുവാൻ പി.എഫ് അസോസിയേഷൻ കോട്ടക്കൽ യൂണിറ്റ് യോഗം തീരുമാനിച്ചു. ഇ.പി.എഫ്.ഒയിൽ നിക്ഷേപമുള്ള ഫണ്ടിന്റെ പലിശയുടെ പകുതി പോലും അംഗങ്ങൾക്ക് പെൻഷനായി നൽകാത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യോഗത്തിൽ പ്രസിഡന്റ് അറക്കൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .തങ്കം ദാസ് ,പേക്കാട് മോഹനൻ ,എസ് .ഗണേശൻ ,പി.കെ. രാമചന്ദ്രൻ ,ടി രാധാകൃഷ്ണൻ ,ജോസഫ് സിറിയക് ,പി.വി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL