SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.14 AM IST

പോളിയിൽ ഒഴിവ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ലക്ചറർ,ട്രേഡ്സ്മാൻ തസ്തികകളിലേക്കുളള അഭിമുഖം ജൂൺ 3ന് രാവിലെ 10ന് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾ www.cpt.ac.in വെബ്‌സൈറ്റിൽ ലഭ്യമാണ്.ട്രേഡ്സ്മാൻ തസ്തികക്കായി ഐ.ടി.ഐ / കെ.ജി.സി.ഇ / വി.എച്ച്.സി.ഇ ഇൻ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി / ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. ബി.ടെക് ഇൻ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി (ഫസ്റ്റ് ക്ലാസ്) ലക്ചററുടെ യോഗ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL