
മുടപുരം: പുരവൂർ ഗവ.എസ്.വി യു.പി സ്കൂളിലെ പ്രവേശനോത്സവം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസർ പെരുംകുളം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വിനീത്.വി.എ അദ്ധ്യക്ഷത വഹിച്ചു.കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി.ആർ,പഞ്ചായത്ത് മെമ്പർ എസ്.ചന്ദ്രൻ,ഹെഡ്മിസ്ട്രെസ് ബിന്ദു.കെ.ബി,യു.എസ്.ടി കമ്പനി പ്രതിനിധി ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |