SignIn
Kerala Kaumudi Online
Saturday, 13 June 2026 5.21 PM IST

പുരസ്കാര വിതരണം

1

വിഴിഞ്ഞം: മുല്ലൂർ റോസ മിസ്റ്റിക്ക റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠനമികവ് പുരസ്കാര വിതരണവും ഉന്നതവിജയികളെ അനുമോദിക്കലും സ്കൂൾ രക്ഷാധികാരി ഫാ.ബർണാഡിൻ എം.ലൂയിസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ അൻസി ആൻഡ്രൂസ്,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി പുഷ്പം,​വാർഡ് കൗൺസിലർമാരായ പനിയടിമ,ലതിക കുമാരി, സിസ്റ്റർ ആനി തദയൂസ്,പ്രിൻസിപ്പൽ ലത എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ

ലിവീറ്റ.വി,ജോഷില ജോണി,ഫവി സെബാസ്റ്റ്യൻ, ബി.ബിന്റ,ആയിരത്തിലധികം മാർക്ക് നേടിയ സ്വാതിക.എസ്,അമൃത വർഷിണി എ.എം,സ്റ്റെലീന.ബി,രക്ഷിത.ആർ, ഷാമിനി.എസ്,ഒലീവിയ.എസ്,നിഫി സിൽവ,കീർത്തി.എം.എസ്,അബി ആന്റണി,നാൻസി തദയൂസ് എന്നീിവർക്ക് ക്യാഷ് അവാർഡുകൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL