SignIn
Kerala Kaumudi Online
Saturday, 13 June 2026 7.53 AM IST

പ്രതിഷേധ ധർണ

m

തിരുവനന്തപുരം: പാചക വാതകത്തിനും പെട്രോളിയം ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ വേദിയുടെയും തിരുവനന്തപുരം യുക്തിവാദി സംഘത്തിന്റെയും നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.പുളിമൂട്ടിലെ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ മുൻ എം.എൽ.എ ഡോ.ജമീല പ്രകാശം ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് നാഗപ്പൻ,ഡോ.പ്രസാദ്,പി.സുശീലൻ,ഡോ.ജയകുമാർ,പി.കെ.വേണുഗോപാലൻ,ടി.എസ്.പ്രദീപ്,ഇ.പി.അനിൽ,എം.സത്യദാസ്,എൻ.കെ.ഇസ്ഹാക്,വിജയകുമാർ,എം.അമാനുള്ള,പ്രസാദ് സോമരാജൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL