SignIn
Kerala Kaumudi Online
Friday, 05 June 2026 5.44 AM IST

റീജ്യണൽ തിയറ്ററിൽ ദേശീയ ശിൽപ്പശാല നാളെ

photo

തൃശൂർ: സൂര്യകാന്തി സംഗീതനൃത്ത സഭയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 'മാർഗവും പരിണതിയും: മോഹിനിയാട്ടത്തിലെ ലാവണ്യ സന്നിവേശങ്ങൾ' വിഷയത്തിൽ ആറിനും ഏഴിനും റീജ്യണൽ തിയറ്ററിൽ ദേശീയ ശിൽപ്പശാല സംഘടിപ്പിക്കും. നാളെ 9.30ന് കലാമണ്ഡലം ക്ഷേമാവതി, വിമല മേനോൻ, സുഗന്ധി പ്രഭു, കല വിജയൻ, ശ്രീദേവി രാജൻ, കലാമണ്ഡലം ഹൈമവതി എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും. തുടർന്ന് 10 മുതൽ 5 വരെ പ്രഭാഷണം. 6.30ന് 'സപര്യ' മോഹിനിയാട്ട രംഗാവതരണ കച്ചേരി നടക്കും. 7ന് 10 മുതൽ 5 വരെ സോദോഹരണ പ്രഭാഷണം. ആറിന് മേതിൽ ദേവിക സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങളുടെ അവതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL