SignIn
Kerala Kaumudi Online
Friday, 19 June 2026 12.44 AM IST

ചെല്ലമ്മ

photo

ചേർത്തല:നഗരസഭ 20ാം വാർഡിൽ പൂതകുളത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ (96) നിര്യാതയായി. മക്കൾ:ശശികല,ജയചന്ദ്രൻ,ലത,സാബു(കെ.വി.എം. ആശുപത്രി),പരേതരായ രേവമ്മ,സതീഷ്കുമാർ,ദിലീപ്കുമാർ.മരുമക്കൾ:വിശ്വനാഥൻ,രവീന്ദ്രൻ,ഗിരിജ,ലതിക,അനിമോൾ,വേണു,രതി.സഞ്ചയനം 20ന് രാവിലെ 11ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY