
ഇലഞ്ഞി: മുത്തോലപുരം കിഴക്കേ അരഞ്ഞാണിയിൽ (മൂന്നുപ്ലാക്കിൽ) ബേബി (സെബാസ്‌റ്റ്യൻ 77) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി കുറുപ്പന്തറ കാപ്പുങ്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ലക്സിമോൾ, നൈസി, സിൻസി. മരുമക്കൾ: ഷൈമോൻ, ടിന്റുടോജോ, ആൻജോ വി. ജോസഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |