
പെരുമ്പാവൂർ: കീഴില്ലം കുറുങ്ങാട്ട് വീട്ടിൽ പി. ശിവശങ്കരപ്പിള്ള (83) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ലീന, ലേഖ. മരുമക്കൾ: സുരേഷ്‌കുമാർ, വേണു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |