SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

ത്രേസ്യാമ്മ മൈക്കിൾ

hob-thrassyamma
ത്രേസ്യാമ്മ മൈക്കിൾ

ജോസ്ഗിരി: ജോസ്ഗിരി കാക്കനാട്ട് ത്രേസ്യാമ്മ മൈക്കിൾ (84)നിര്യാതയായി. സംസ്‌കാരം നടത്തി. പരേത പാലാ വലവൂർ കുറ്റിയാങ്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മൈക്കിൾ. മക്കൾ: എബിസൺ (യൂണിയൻ ബാങ്ക്, രാജകുമാരി), ബിനോയ് (സ്‌പെഷ്യൽ തഹസീൽദാർ ഓഫീസ്, രാജാക്കാട്), മോളി. മരുമക്കൾ: ക്ലെയർ (കൊറകുന്നേൽ, രാമക്കൽമേട്), ജെസ്സി പുറമഠം (തോക്കുപാറ), ജെയിംസ് പുള്ളിയിൽ (പാറത്തോട്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY