SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

വർഗീസ് ഉലഹന്നാൻ

obit-varghese
വർഗീസ് ഉലഹന്നാൻ

തൊടുപുഴ: മംഗലത്തകുന്നേൽ വർഗീസ് ഉലഹന്നാൻ (രാജു- 62) നിര്യാതനായി. സംസ്‌കാരശുശ്രൂഷ ഇന്ന് വൈകിട്ട് 3.30ന് മണക്കാടുള്ള ഭവനത്തിൽ ആരംഭിച്ച് തൊടുപുഴ തെനംകുന്ന് പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: ആനിസ് വർഗീസ് പണ്ടപ്പിള്ളി സ്രാമ്പിക്കൽ കുടുംബാംഗം. മക്കൾ: ജെറിൻ വർഗീസ് (അദ്ധ്യാപകൻ, സെന്റ് തോമസ് യു.പി സ്‌കൂൾ, ചെപ്പുകുളം), റിയ വർഗീസ് (നഴ്സ്, യു.കെ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY