
കുണ്ടറ: കോട്ടപ്പുറം കന്നിമേൽ തുണ്ടിൽ (അമ്പിളി സദനം) യേശുദാസൻ (74, റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബലിസിറ്റ. മക്കൾ: അമ്പിളി, അനുൂപ്, സ്മിത. മരുമക്കൾ: ജോസ്, മേർലിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |