
കൊല്ലം: വടക്കേവിള ആദിത്യനഗർ-307 ശ്രീനാരായണ പുരം രതീഷ് ഭവനിൽ ബി.ഭദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഇന്ദിര. മക്കൾ: ബി.രതീഷ്, രജനി. മരുമകൾ: രേഷ്മ. സഞ്ചയനം 20ന് രാവിലെ 7ന്, ഇതരചടങ്ങുകൾ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |